ഒന്നാം സെമസ്റ്റർ ബിഎ കഥകളി ചെണ്ട പ്രാക്ടിക്കൽ ഏഴ്, 10 തീയതികളിൽ
2019 നവംബറിലെ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ കഥകളി ചെണ്ട (2019 അഡ്മിഷൻ റഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഏഴ്, 10 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 മേയിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബിടെക് (സീപാസ് കോളജുകൾ റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിൽ നടന്ന ഏഴ്, എട്ട് സെമസ്റ്റർ ബിആർക് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ (ജനറൽ സോഷ്യൽ സയൻസസ് 2014 അഡ്മിഷൻ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ രണ്ടാം സെമസ്റ്റർ എംഫിൽ ബിസിനസ് സ്റ്റഡീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിലെ നാലാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിലെ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ ബിഎ (സിബിസിഎസ് മോഡൽ ഒന്ന, രണ്ട്, മൂന്ന് 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.