ഒന്നാം സെമസ്റ്റർ എംഎ മലയാളം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിലെ ഒന്ന്, രണ്ട് സെമസ്റ്റർ ബിപിഎഡ് (2014 അഡ്മിഷൻ സപ്ലിമെന്ററി, 2007 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിലെ രണ്ടാം സെമസ്റ്റർ എംപിഎഡ് (റെഗുലർ2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ ആറാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2019 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വീണ സിബിസിഎസ് (റെഗുലർ, റീഅപ്പിയറൻസ്), സിബിസിഎസ്എസ് (ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്, സപ്ലിമെന്ററി, മേഴ്സി ചാൻസ്), ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 13 മുതൽ 16 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
2019 നവംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് 2019 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒന്പതു മുതൽ 29 വരെ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഒന്പതു മുതൽ 14 വരെ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഒക്ടോബറിലെ മൂന്നാം സെമസ്റ്റർ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ് 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഒന്പതു മുതൽ കോളജുകളിൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.