University News
എംജി വാഴ്സിറ്റി പുനർമൂല്യനിർണയം; അപേക്ഷ തീയതി നീട്ടി
കോ​ട്ട​യം: 2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ്‌സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഫി​സി​ക്സ്(​മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), സൈ​ക്കോ​ള​ജി, ഹോം​സ​യ​ൻ​സ് ബ്രാ​ഞ്ച് 10 എ, ​ഹോം സ​യ​ൻ​സ് ബ്രാ​ഞ്ച് 10 ഡി, ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മൈ​ക്രോ ബ​യോ​ള​ജി, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ത​മി​ഴ്, എം​ടി​ടി​എം, എം​എ​ച്ച്എം എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ 10 വ​രെ ന​ൽ​കാം. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ലി​ങ്ക് ല​ഭ്യ​മാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​പേ​ക്ഷ തീ​യ​തി നീ​ട്ടി​യ​ത്.