Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷ തീ​യ​തി 10 വ​രെ നീ​ട്ടി
2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ്‌​സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), സൈ​ക്കോ​ള​ജി, ഹോം​സ​യ​ൻ​സ് ബ്രാ​ഞ്ച് 10എ, ​ഹോം സ​യ​ൻ​സ് ബ്രാ​ഞ്ച് 10 ഡി, ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മൈ​ക്രോ​ബ​യോ​ള​ജി, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ത​മി​ഴ്, എം​ടി​ടി​എം, എം​എ​ച്ച്എം എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ 10 വ​രെ ന​ൽ​കാം.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

സെ​ന​റ്റി​ലെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ, ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക​ർ, പ്രൈ​വ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വ് നി​ക​ത്തു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രാ​തി​ക​ൾ 21ന​കം തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​ക​ണം.

ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം; അ​പേ​ക്ഷ 10 വ​രെ

കോ​ള​ജ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ൽ, ഗ​വ​ണ്‍മെ​ന്‍റ് എ​യ്ഡ​ഡ്, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ഒ​രാ​ഴ്ച​ത്തെ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. അ​പേ​ക്ഷ 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. 20 മു​ത​ൽ 25 വ​രെ​യാ​ണ് പ​രി​പാ​ടി.
വി​ശ​ദ​വി​വ​രം www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
04812731013.



ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ
ബി​​ആ​​ർ​​ക് വൈ​​വാ​​വോ​​സി മാ​​റ്റി
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ൽ: പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും 17ന്
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.