University News
ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി
ജ​​​നു​​​വ​​​രി 15ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​തും മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ലേ​​​ണിം​​​ഗ് ഡി​​​സെ​​​ബി​​​ലി​​​റ്റി, ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ൽ ഡി​​​സെ​​​ബി​​​ലി​​​റ്റി 2019 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി ക്രെ​​​ഡി​​​റ്റ് ആ​​​ൻ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ) പ​​​രീ​​​ക്ഷ​​​ക​​​ൾ 20ന് ​​​ന​​​ട​​​ക്കും. ബി​​​കോം (മോ​​​ഡ​​​ൽ ഒ​​​ന്ന് പാ​​​ർ​​​ട്ട് മൂ​​​ന്ന് മെ​​​യി​​​ൻ) ആ​​​നു​​​വ​​​ൽ സ്കീം ​​​സ്പെ​​​ഷ​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ് (അ​​​ദാ​​​ല​​​ത്ത് സ്പെ​​​ഷ​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ് 2018 റെ​​​ഗു​​​ല​​​ർ,പ്രൈ​​​വ​​​റ്റ്) പ​​​രീ​​​ക്ഷ​​​ക​​​ൾ 22ന് ​​​ന​​​ട​​​ക്കും. ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ൽ​​​ഐ​​​എ​​​സ്‌​​​സി (2019 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ,സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്), 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി (ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് മാ​​​ത്രം) പ​​​രീ​​​ക്ഷ​​​ക​​​ൾ 27നും ​​​ന​​​ട​​​ക്കും. പ​​​രീ​​​ക്ഷ സ​​​മ​​​യം, കേ​​​ന്ദ്രം എ​​​ന്നി​​​വ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല.

പ​​​രീ​​​ക്ഷാ തീ​​​യ​​​തി

ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ അ​​​നാ​​​ട്ട​​​മി (2018 അ​​​ഡ്മി​​​ഷ​​​ൻ റെഗു​​​ല​​​ർ, 2018ന് ​​​മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ 31 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. 18 വ​​​രെ​​​യും 525 രൂ​​​പ പി​​​ഴ​​​യോ​​​ടെ 20 വ​​​രെ​​​യും 1050 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ 21 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​ക്‌​​​ടി​​​ക്ക​​​ൽ

2019 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (സി​​​ബി​​​സി​​​എ​​​സ്, 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്, സി​​​ബി​​​സി​​​എ​​​സ്എ​​​സ്, 20132016 അ​​​ഡ്മി​​​ഷ​​​ൻ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്‌​​​ടി​​​ക്ക​​​ൽ 21 മു​​​ത​​​ൽ തു​​​ട​​​ങ്ങും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷ​​​ാ ഫ​​​ലം

2019 ഏ​​​പ്രി​​​ലി​​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഡ​​​ബി​​​ൾ ഡി​​​ഗ്രി ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (ഓ​​​ണേ​​​ഴ്സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 ജൂ​​​ണി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ട​​​ന്ന പി​​​എ​​​ച്ച്ഡി കോ​​​ഴ്സ് വ​​​ർ​​​ക്ക് (സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഫാ​​​ർ​​​മ​​​സി (പ​​​ഴ​​​യ സ്കീം 2016​​​ന് മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ, പു​​​തി​​​യ സ്കീം 2016 ​​​അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​നം

കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ൻ​​​സ് ബ്യൂ​​​റോ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. 0481 2731025.

അ​​​ധ്യാ​​​പ​​​ക പോ​​​ർ​​​ട്ട​​​ൽ

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ടീ​​​ച്ചേ​​​ഴ്സ് പോ​​​ർ​​​ട്ട​​​ൽ 31 വ​​​രെ തു​​​റ​​​ക്കും. കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം.