Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​​ജി ഓ​​ണ്‍​ലൈ​​ൻ ഫീ​​സ​​ട​​യ്ക്ക​​ൽ; ട്രാ​​ൻ​​സാ​​ക്‌ഷൻ ചാ​​ർ​​ജ് ഒ​​ഴി​​വാ​​ക്കി എ​​സ്ബി​​ഐ
കോട്ടയം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കു​​ന്പോ​​ൾ ഈ​​ടാ​​ക്കി​​യി​​രു​​ന്ന ട്രാ​​ൻ​​സാക്‌ഷൻ ചാ​​ർ​​ജ് എ​​സ്ബി​​ഐ ഒ​​ഴി​​വാ​​ക്കി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ​​പേ പോ​​ർ​​ട്ട​​ൽ വ​​ഴി ഫീ​​സ​​ട​​യ്ക്കു​​ന്പോ​​ൾ പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌​വേ ഈ​​ടാ​​ക്കി​​യി​​രു​​ന്ന ട്രാ​​ൻ​​സാ​​ക്‌​ഷ​​ൻ ചാ​​ർ​​ജാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് എ​​സ്ബി​​ഐ ഒ​​ഴി​​വാ​​ക്കി​​യ​​ത്.

വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ഹ​​രി​​കു​​മാ​​ർ, പ്ര​​ഫ. കെ. ​​ജ​​യ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രാ​​ണ് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത്. ട്രാ​​ൻ​​സാ​​ക്‌​ഷ​​ൻ ഫീ​​സ് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നാ​​ൽ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളും മ​​റ്റും ഫീ​​സ​​ട​​യ്ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ നി​​ന്നും അ​​ധി​​ക ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു. വി​​വി​​ധ ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം 2017ലാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​പ്പാ​​ക്കി​​യ​​ത്.



ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ഇ​​ന്നു കൂടി
പി​​ജി പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന് തു​​ട​​ക്കം
എം​ബി​എ സീ​റ്റൊ​ഴി​വ്
എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ്, പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം
എം​ജി സർവകലാശാല ബി​രു​ദ​പ്ര​വേ​ശ​നം: അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17നു ​മു​ന്പ് പ്ര​വേ​ശ​നം ഉറപ്പിക്കണം
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​എം​​എ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​മു​​ത​​ൽ
ബി​​എ, ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ാഫ​​ലം
ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ഫ​​ലം
വെ​​ബി​​നാ​​ർ 11ന്
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഫ​​ലം
എംജിയിൽ ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പരീക്ഷാ ഫലം
യുജി പ്രവേശനം; സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷാ ഫ​​ലം
എം.​​എ. ഹി​​സ്റ്റ​​റി പ​​രീ​​ക്ഷാ ഫ​​ലം
പരീക്ഷ ഫലം
എം​​പി​​എ​​ഡ് പ​​രീ​​ക്ഷാ ഫ​​ലം
കോ​​ള​​ജു​​ക​​ൾ​​ക്ക് ഓ​​ണാ​​വ​​ധി 27 മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ ആ​​റു വ​​രെ
സ്റ്റു​​ഡ​​ന്‍റ് മെ​​ന്‍റ​​റിം​​ഗ്: വെ​​ബി​​നാ​​ർ
എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
പു​നഃ​പ​രീ​ക്ഷ 10 ന്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.