University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം പി​​ജി​​സി​​എ​​സ്എ​​സ് (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ് പോ​​ർ​​ട്ട​​ൽ ലി​​ങ്കി​​ൽ.

2019 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ത്തി​​യ 20172018 ബാ​​ച്ച് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ മ​​ല​​യാ​​ളം (ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ), ഇം​​ഗ്ലീ​​ഷ് (ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ്് ലി​​റ്റ​​റേ​​ച്ച​​ർ), തി​​യ​​റ്റ​​ർ ആ​​ർ​​ട്സ് (ഫൈ​​ൻ ആ​​ർ​​ട്സ്) സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന 20172019 ബാ​​ച്ച് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സ​​യ​​ൻ​​സ​​സ് (ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 ഡി​​സം​​ബ​​റി​​ലെ നാ​​ലാം വ​​ർ​​ഷ ബി​​ഫാം (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 24 മു​​ത​​ൽ 29 വ​​രെ ചെ​​റു​​വാ​​ണ്ടൂ​​ർ ഡി​​പി​​എ​​സി​​ൽ (സീ​​പാ​​സ്) ന​​ട​​ക്കും.​ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.