University News
അ​പേ​ക്ഷ തി​യ​തി നീ​ട്ടി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തി​യ​തി ഫെ​ബ്രു​വ​രി 15 വ​രെ നീ​ട്ടി. പ്രി​ന്‍റൗ​ട്ട് 20 ന​കം ല​ഭി​ക്ക​ണം.