University News
നാ​ക് ഗ്രേ​ഡ് ഉ​യ​ർ​ത്താ​ൻ കാ​ലി​ക്ക​ട്ടി​ൽ ഒ​രു​ക്കം, ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
തേ​ഞ്ഞി​പ്പ​ലം: യു​ജി​സി നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ (നാ​ക്) നാ​ലാം​ഘ​ട്ട വി​ല​യി​രു​ത്ത​ലി​നു മു​ന്നോ​ടി​യാ​യി ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​ദ്ധ​തി​ക​ൾ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കും. പ​ള്ളി​ക്ക​ൽ, തേ​ഞ്ഞി​പ്പ​ലം, വ​ള്ളി​ക്കു​ന്ന്, ചേ​ലേ​ന്പ്ര, പെ​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​ക്ക​ഡേ​മി​ക്, സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളു​ടെ അ​ക്ക​ഡേ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തും.

ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സ​ഹ​ക​ര​ണ സം​ഘ​വു​മാ​യി ചേ​ർ​ന്ന് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച സ​മി​തി​യി​ലെ അം​ഗ​മാ​ണ്. ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ക്യു​എ​സി സ​മി​തി​ക്ക് യു​ക്ത​മാ​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് അ​ടു​ത്ത സി​ൻ​ഡി​ക്ക​റ്റ് യോ​ഗം പ​രി​ഗ​ണി​ക്കും. ഈ ​സ​മി​തി​ക്ക് പ്ര​ത്യേ​ക ബ​ജ​റ്റ് അ​നു​വ​ദി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കാ​നാ​ണ് ധാ​ര​ണ. വി​വ​ര​ശേ​ഖ​ര​ണം, വി​വ​ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ, സാ​മൂ​ഹി​ക​സേ​വ​നം, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഉ​പ​യോ​ഗം, നൈ​പു​ണ്യ​വി​ക​സ​നം, തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്ക​ൽ, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം സ​ഹ​ക​രി​ക്കാ​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ വാ​ഗ്ദാ​ന​മെ​ന്ന് ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ർ ഡോ. ​പി. ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. പ്ര​ഫ എം.​മ​നോ​ഹ​ര​നെ നാ​ക് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​ഫ. ഏ​ബ്ര​ഹാം ജോ​സ​ഫി​നെ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും നി​യ​മി​ക്കു​വാ​നും സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തി​യ സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​വി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​കെ ഹ​നീ​ഫ, പ്ര​ഫ. എം. ​മ​നോ​ഹ​ര​ൻ, ഇ.​എം.​എ​സ് ചെ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ർ പ്ര​ഫ. പി. ​ശി​വ​ദാ​സ​ൻ വി​ശ​ദീ​ക​രി​ച്ചു. മി​ക​ച്ച നാ​ഷ​ന​ൽ ഗ്രേ​ഡ് ല​ഭ്യ​മാ​കു​ന്ന​തി​ന് യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് മു​ന്നൊ​രു​ക്കം. 2021 സെ​പ്റ്റം​ബ​റി​ലാ​ണ് അ​ടു​ത്ത ഗ്രേ​ഡി​നാ​യി നാ​ക് സം​ഘം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തു​ക.
More News