University News
ഐ​ഇ​ടി​യി​ലെ ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
സ​ര്‍​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി​ടെ​ക് (2009, 2014 സ്‌​കീം) ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ സെ​മ​സ്റ്റ​റു​ക​ളി​ലെ ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ പ​ത്തി​ന് രാ​വി​ലെ 11ന് ​അ​ത​ത് വ​കു​പ്പ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റ​ഗു​ല​ര്‍ , ഈ​വ​നിം​ഗ്) ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ്ഡ​ബ്ല്യു/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​ടി​ടി​എം/ ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​ദി​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (യൂ​ണി​റ്റ​റി), ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News