University News
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 2019ൽ ​​ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യ​​വ​​ർ​​ക്കും സെ​​ക്ക​​ൻഡ് സ്പെ​​ൽ, 2018 സ​​പ്ലി​​മെ​​ന്‍റ​​റി​​ക്കാ​​ർ​​ക്കു​​മു​​ള്ള പി​​എ​​ച്ച്ഡി കോ​​ഴ്സ്‌​വ​​ർ​​ക്ക് പ​​രീ​​ക്ഷ 15, 16 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജാ​​ണ് പ​​രീ​​ക്ഷാ കേ​​ന്ദ്രം. കോ​​ഴ്സ് ഒ​​ന്ന് പ​​രീ​​ക്ഷ 15നും ​​കോ​​ഴ്സ് ര​​ണ്ടി​​ന്‍റേ​ത് 16നു​​മാ​​ണ് ന​​ട​​ക്കു​​ക. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യാ​​ണ് പ​​രീ​​ക്ഷ. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക പോ​​ർ​​ട്ട​​ലി​​ൽ​​നി​​ന്ന് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത അ​​ഡ്മി​​റ്റ് കാ​​ർ​​ഡി​​ന്‍റെ പ്രി​​ന്‍റൗ​​ട്ടും തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​മാ​​യി പ​​രീ​​ക്ഷ​​യ്ക്കെ​​ത്ത​​ണം. അ​​ഡ്മി​​റ്റ് കാ​​ർ​​ഡ് 13 മു​​ത​​ൽ ല​​ഭ്യ​​മാ​​കും.

സെ​​ന​​റ്റ് യോ​​ഗം മാ​​ർ​​ച്ച് 21ന്

​സെ​​ന​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​യോ​​ഗം മാ​​ർ​​ച്ച് 21ന് ​​രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും. ചോ​​ദ്യ​​ങ്ങ​​ൾ 19ന​​ക​​വും പ്ര​​മേ​​യം 22ന​​ക​​വും ര​​ജി​​സ്ട്രാ​​ർ​​ക്കു ന​​ൽ​​ക​​ണം.