University News
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ടീ/ ​കോ​ഫി വെ​ന്‍​ഡിം​ഗ് മെ​ഷീ​ന്‍ , ഫോ​ട്ടോ​സ്റ്റാ​റ്റ് സ​ഹി​തം സ്റ്റോ​ര്‍ ന​ട​ത്താ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോം ​പി​എ​ല്‍​ഡി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് 25 വ​രെ ല​ഭി​ക്കും. അ​പേ​ക്ഷ 25ന​കം സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് പി​എ​ല്‍​ഡി വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.