University News
പ​രീ​ക്ഷാ​ഫ​ലം
കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല 2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.
More News