University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 17 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 19 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി ദ്വി​​വ​​ത്സ​​രം 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് മൂ​​ന്നു​​മു​​ത​​ൽ ന​​ട​​ക്കും. 18 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

2019 ന​​വം​​ബ​​ർ 12ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്എം ആ​​ൻ​​ഡ് എം​​ടി​​ടി​​എം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ തീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് യു​​ജി പ​​രീ​​ക്ഷ​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 18മു​​ത​​ൽ 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും സ​​ർ​​വ​​ക​​ലാ​​ശാ​​ല പോ​​ർ​​ട്ട​​ലി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (സെ​​മ​​സ്റ്റ​​റി​​ന് പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സ​​ട​​യ്ക്ക​​ണം. കൂ​​ടാ​​തെ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സാ​​യി 55 രൂ​​പ​​യും പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ഇ​​ന്‍റേണ​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യ റീ​​ഡു പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 105 രൂ​​പ വീ​​തം അ​​ട​​യ്ക്ക​​ണം. പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് 80 രൂ​​പ പ്രൊ​​ജ​​ക്ട് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ ഫീ​​സ​​ട​​യ്ക്ക​​ണം. പ​​രീ​​ക്ഷ തീ​​യ​​തി പി​​ന്നീ​​ട്.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 19 മു​​ത​​ൽ 25 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

2020 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25ന് ​​മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ്സ് അ​​ക്കാ​​ദ​​മി ഓ​​ഫ് ഹ​​യ​​ർ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റി​​സേ​​ർ​​ച്ചി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ടെ​​ക് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം; അ​​പേ​​ക്ഷി​​ക്കാം

സി​​ൻ​​ഡിക്കറ്റ് മോ​​ഡ​​റേ​​ഷ​​ൻ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​തു​​മൂ​​ലം ബി​​ടെ​​ക് ഡി​​ഗ്രി കോ​​ഴ്സി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നു​​മു​​ത​​ൽ എ​​ട്ടു​​വ​​രെ സെ​​മ​​സ്റ്റ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2019 ഡി​​സം​​ബ​​ർ 13ലെ ​​വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​രം അ​​പേ​​ക്ഷി​​ച്ച​​വ​​ർ വീ​​ണ്ടും അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ല.