University News
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
മാ​ര്‍​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ /ബി​എ​സ് സി/ ​ബി​എം​എം​സി റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്‌​സൈ​റ്റി​ല്‍ .


പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി​ഡി​സി​എ (2012 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ര്‍​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കും.
More News