University News
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ ആ​രം​ഭി​ക്കും. നാ​ളെ വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 28 വ​രെയും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 45 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാഫീ​സി​നു പു​റ​മേ അ​ട​യ്ക്ക​ണം. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

നാ​ളെ മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​പി​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ്രാ​ക്ടി​ക്ക​ൽ

2019 ന​വം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്, 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

2020 ജ​നു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്20182020 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.