University News
ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ​ച്ച്എം, ബി​ടെ​ക് പരീക്ഷകൾ മാറ്റി
ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്ന്, ഏ​ഴ് സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി സീ​പാ​സ്) പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

28നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ, 20082014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​പി​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി സീ​പാ​സ്), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എം ആ​ൻ​ഡ് എം​ടി​ടി​എം (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), ഒ​ന്നാം വ​ർ​ഷ ബി​ഫാം (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.
മാ​ർ​ച്ച് ര​ണ്ടി​നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ, 20082014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​പി​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി സീ​പാ​സ്), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എം, എം​ടി​ടി​എം (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), ഒ​ന്നാം വ​ർ​ഷ ബി​ഫാം (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി പ​ഴ​യ സ്കീം (2012​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് (അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) ഫി​സി​യോ​ള​ജി ആ​ൻ​ഡ് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​നു കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ എ​സ്എം​ഇ​യി​ൽ ന​ട​ക്കും.
ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്‌​ടി​ക്ക​ൽ

2019 ന​വം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ മാ​ർ​ച്ച് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.