മാർച്ച് 13 മുതൽ നടത്താനിരുന്ന ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി പരീക്ഷകൾ മാറ്റി
മാർച്ച് 13 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ മാറ്റി.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 25 മുതൽ ഏപ്രിൽ മൂന്നുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ ഫലം
2019 ഓഗസ്റ്റിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് (പഴയ സ്കീം, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ