University News
ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന എം​​​​​എ​​​​​സ്‌​​​​​സി ഫി​​​​​ഷ​​​​​റി ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് അ​​​​​ക്വാ​​​​​ക​​​​​ൾ​​​​​ച്ച​​​​​ർ പ​​​​​രീ​​​​​ക്ഷ മാ​​​​​ർ​​​​​ച്ച് മൂ​​​​​ന്നി​​​​​നു ന
ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന ഒ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ​​​​​സ്‌​​​​​സി ഫി​​​​​ഷ​​​​​റി ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് അ​​​​​ക്വാ​​​​​ക​​​​​ൾ​​​​​ച്ച​​​​​ർ (2019 അ​​​​​ഡ്മി​​​​​ഷ​​​​​ൻ റ​​​​​ഗു​​​​​ല​​​​​ർ) പ​​​​​രീ​​​​​ക്ഷ മാ​​​​​ർ​​​​​ച്ച് മൂ​​​​​ന്നി​​​​​നു ന​​​​​ട​​​​​ക്കും. ഇ​​​​​ന്ന​​​​​ലെ, മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ട് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന ഒ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ​​​​​ച്ച്എം ആ​​​​​ൻ​​​​​ഡ് എം​​​​​ടി​​​​​ടി​​​​​എം (2019 അ​​​​​ഡ്മി​​​​​ഷ​​​​​ൻ റെ​​​​​ഗു​​​​​ല​​​​​ർ) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ യ​​​​​ഥാ​​​​​ക്ര​​​​​മം മാ​​​​​ർ​​​​​ച്ച് മൂ​​​​​ന്ന്, അ​​​​​ഞ്ച് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കും. പ​​​​​രീ​​​​​ക്ഷ സ​​​​​മ​​​​​യം, കേ​​​​​ന്ദ്രം എ​​​​​ന്നി​​​​​വ​​​​​യ്ക്കു മാ​​​​​റ്റ​​​​​മി​​​​​ല്ല. ടൈം​​​​​ടേ​​​​​ബി​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.

പ​​​​​രീ​​​​​ക്ഷാതീ​​​​​യ​​​​​തി

തൃ​​​​​പ്പൂ​​​​​ണി​​​​​ത്തു​​​​​റ ആ​​​​​ർ​​​​​എ​​​​​ൽ​​​​​വി കോ​​​​​ള​​​​​ജ് ഓ​​​​​ഫ് മ്യൂ​​​​​സി​​​​​ക് ആ​​​​​ൻ​​​​​ഡ് ഫൈ​​​​​ൻ ആ​​​​​ർ​​​​​ട്സി​​​​​ലെ ഒ​​​​​ന്നാം വ​​​​​ർ​​​​​ഷ തി​​​​​യ​​​​​റി (പാ​​​​​ർ​​​​​ട്ട് 2) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ മാ​​​​​ർ​​​​​ച്ച് 16ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കും. അ​​​​​വ​​​​​സാ​​​​​ന വ​​​​​ർ​​​​​ഷ തി​​​​​യ​​​​​റി (പാ​​​​​ർ​​​​​ട്ട് 2 പെ​​​​​യി​​​​​ന്‍റിം​​​​​ഗ്, സ്ക​​​​​ൾ​​​​​പ്ച​​​​​ർ) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ മാ​​​​​ർ​​​​​ച്ച് 16ന് ​​​​​തു​​​​ട​​​​ങ്ങും. അ​​​​​വ​​​​​സാ​​​​​ന വ​​​​​ർ​​​​​ഷ തി​​​​​യ​​​​​റി (പാ​​​​​ർ​​​​​ട്ട് 2 അ​​​​​പ്ലൈ​​​​​ഡ് ആ​​​​​ർ​​​​​ട്ട്) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ മാ​​​​​ർ​​​​​ച്ച് 19ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കും. മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടു​​​​​വ​​​​​രെ​​​​​യും 525 രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ മാ​​​​​ർ​​​​​ച്ച് മൂ​​​​​ന്നി​​​​​നും 1050 രൂ​​​​​പ സൂ​​​​​പ്പ​​​​​ർ​​​​​ഫൈ​​​​​നോ​​​​​ടെ മാ​​​​​ർ​​​​​ച്ച് നാ​​​​​ലി​​​​​നും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. ടൈം​​​​​ടേ​​​​​ബി​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.

അ​​​​​പേ​​​​​ക്ഷാ തീ​​​​​യ​​​​​തി

അ​​​​​ഞ്ചും ആ​​​​​റും സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​എ/​​​​​ബി​​​​​കോം (സി​​​​​ബി​​​​​സി​​​​​എ​​​​​സ് 2017 അ​​​​​ഡ്മി​​​​​ഷ​​​​​ൻ റെ​​​​​ഗു​​​​​ല​​​​​ർ പ്രൈ​​​​​വ​​​​​റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്ക് മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടു​ വ​​​​​രെ​​​​​യും 525 രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ മാ​​​​​ർ​​​​​ച്ച് നാ​​​​​ലു​​​​​വ​​​​​രെ​​​​​യും 1050 രൂ​​​​​പ സൂ​​​​​പ്പ​​​​​ർ​ ഫൈ​​​​​നോ​​​​​ടെ മാ​​​​​ർ​​​​​ച്ച് അ​​​​​ഞ്ചു​​​​​വ​​​​​രെ​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ 135 രൂ​​​​​പ പ്രൊ​​​​​വി​​​​​ഷ​​​​​ണ​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഫീ​​​​​സാ​​​​​യി അ​​​​​ട​​​​​യ്ക്ക​​​​​ണം. 30 രൂ​​​​​പ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ ഫീ​​​​​സും പേ​​​​​പ്പ​​​​​റൊ​​​​​ന്നി​​​​​ന് 35 രൂ​​​​​പ വീ​​​​​തം (പ​​​​​ര​​​​​മാ​​​​​വ​​​​​ധി 210 രൂ​​​​​പ) സി​​​​​വി ക്യാ​​​​​ന്പ് ഫീ​​​​​സാ​​​​​യി പ​​​​​രീ​​​​​ക്ഷാ ഫീ​​​​​സി​​​​​നു പു​​​​​റ​​​​​മെ അ​​​​​ട​​​​​യ്ക്ക​​​​​ണം. ബി​​​​​എ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ര​​​​​ജി​​​​​സ്ട്രാ​​​​​ർ 4 (പ​​​​​രീ​​​​​ക്ഷ വി​​​​​ഭാ​​​​​ഗം), ബി​​​​​കോം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ര​​​​​ജി​​​​​സ്ട്രാ​​​​​ർ 10 (പ​​​​​രീ​​​​​ക്ഷ വി​​​​​ഭാ​​​​​ഗം) നു​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കേണ്ട ത്.

പ​​​​​രീ​​​​​ക്ഷ​​​​​ാഫ​​​​​ലം

2019 മാ​​​​​ർ​​​​​ച്ചി​​​​​ലെ മൂ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ​​​​​സ്‌​​​​​സി ഫി​​​​​ഷ​​​​​റി ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് അ​​​​​ക്വാ​​​​​ക​​​​​ൾ​​​​​ച്ച​​​​​ർ (റ​​​​​ഗു​​​​​ല​​​​​ർ) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക് മാ​​​​​ർ​​​​​ച്ച് 11 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

2019 ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ന​​​​​ട​​​​​ന്ന നാ​​​​​ലാം സെ​​​​​മ​​​​​സ്റ്റ​​​​​ർ പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര ഇ​​​​​ന്‍റ​​​​​ഗ്രേ​​​​​റ്റ​​​​​ഡ് ഡ​​​​​ബി​​​​​ൾ ഡി​​​​​ഗ്രി ബി​​​​​എ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി (ഓ​​​​​ണേ​​​​​ഴ്സ്) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും മാ​​​​​ർ​​​​​ച്ച് 12 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

പ്രോ​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്/​​​​​അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്; അ​​​​​പേ​​​​​ക്ഷി​​​​​ക്കാം

സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ സ്ട്രൈ​​​​​ഡ് സ്കീ​​​​​മി​​​​​ൽ പ്രൊ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റി​​​​​നെ​​​​​യും പ്രോ​​​​ജ​​​​​ക്ട് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റി​​​​​നെ​​​​​യും ക​​​​​രാ​​​​​റ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മി​​​​ക്കാ​​​​ൻ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​ണു നി​​​​​യ​​​​​മ​​​​​നം. പ്രോ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് യോ​​​​​ഗ്യ​​​​​ത: സ​​​​​യ​​​​​ൻ​​​​​സ്/​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ പി​​​​​എ​​​​​ച്ച്ഡി, ഭ​​​​​ര​​​​​ണം/​​​​​അ​​​​​ധ്യാ​​​​​പ​​​​​നം, ഗ​​​​​വേ​​​​​ഷ​​​​​ണം/​​​​​പ്രോ​​​​​ജ​​​​​ക്ട് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ പ​​​​​രി​​​​​ച​​​​​യം, ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലും മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും എ​​​​​ഴു​​​​​താ​​​​​നും ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്താ​​​​​നു​​​​​മു​​​​​ള്ള നൈ​​​​​പു​​​​​ണ്യം, പ്ര​​​​​സാ​​​​​ധ​​​​​നം, ഐ​​​​​ടി നൈ​​​​​പു​​​​​ണ്യം എ​​​​​ന്നി​​​​​വ അ​​​​​ഭി​​​​​കാ​​​​​മ്യം. മാ​​​​​സം 55,000 രൂ​​​​​പ ല​​​​​ഭി​​​​​ക്കും. പ്രോ​​​​​ജ​​​​​ക്ട് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് യോ​​​​​ഗ്യ​​​​​ത: സോ​​​​​ഷ്യ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ മാ​​​​​സ്റ്റേ​​​​​ഴ്സ് ഡി​​​​​ഗ്രി. റി​​​​​സ​​​​​ർ​​​​​ച്ച്/​​​​​പ്രോ​​​​​ജ​​​​​ക്ട് പ​​​​​രി​​​​​ച​​​​​യം, ഐ​​​​​ടി നൈ​​​​​പു​​​​​ണ്യം, ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലും മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും എ​​​​​ഴു​​​​​താ​​​​​നും ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്താ​​​​​നു​​​​​മു​​​​​ള്ള നൈ​​​​​പു​​​​​ണ്യം എ​​​​​ന്നി​​​​​വ അ​​​​​ഭി​​​​​കാ​​​​​മ്യം. മാ​​​​​സം 25,000 രൂ​​​​​പ ല​​​​​ഭി​​​​​ക്കും. അ​​​​​പേ​​​​​ക്ഷ മാ​​​​​ർ​​​​​ച്ച് 12ന​​​​​കം [email protected] എ​​​​​ന്ന ഇ​ ​​​​മെ​​​​​യി​​​​​ൽ വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്ക​​​​​ണം.

സെ​​​​​ന​​​​​റ്റ്: സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ​​​​​ട്ടി​​​​​ക​

സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല സെ​​​​​ന​​​​​റ്റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു​​​​​ള്ള വി​​​​​വി​​​​​ധ നി​​​​​യോ​​​​​ജ​​​​​ക​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന്തി​​​​​മ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ​​​​​ട്ടി​​​​​ക സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ജ്ഞാ​​​​​പ​​​​​നം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല വെ​​​​​ബ് സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും.