University News
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ​​യും ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റി​​ലെ​​യും പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി 25, 26 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ കൊ​​റോ​​ണ വൈ​​റ​​സ് (കോ​​വി​​ഡ് 19) വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റി​​വ​​ച്ചു.

വി​​ശ​​ദ​​വി​​വ​​രം cat.mgu.ac.in, admission.mg u.ac.in(എം​​ബി​​എ സം​​ബ​​ന്ധി​​ച്ച്) എ​​ന്നി വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ ല​​ഭി​​ക്കും.

അ​​വ​​ധി

മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളു​​ടെ വാ​​ർ​​ഷി​​ക അ​​വ​​ധി മേ​​യ് 15 വ​​രെ​​യാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.