University News
പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എംജി സർവകലാ ശാല 2019 ജൂ​​ണ്‍ മാ​​സം ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ​​റ്റ​​ർ എം​​എ മൃ​​ദം​​ഗം, എം​​എ ചെ​​ണ്ട, എം​​എ മ​​ദ്ദ​​ളം, എം​​എ ക​​ഥ​​ക​​ളി വേ​​ഷം പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.