University News
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എംജി സർവകലാശാല 2019 ഓ​​ഗ​​സ്റ്റി​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (എം​​എം​​ബി സ​​പ്ലി​​മെ​​ന്‍റ​​റി 20082014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ഒ​​ക്ടോ​​ബ​​റി​​ലെ നാ​​ലാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി (ബി​​പി​​ടി 2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.