University News
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
എം​​​ജി സർവകലാശാല 2019 ജൂ​​​​ണി​​​​ൽ നടത്തിയ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​​സി എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (റ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ണ്‍ എ​​​​ട്ടു​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.