University News
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്
കോ​വി​ഡ് 19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ബ്രാ​ഞ്ച് ഓ​ഫീ​സു​മാ​യി ഗൂ​ഗി​ൾ ചാ​റ്റോ ഗൂ​ഗി​ൾ മീ​റ്റോ വ​ഴി വീ​ഡി​യോ ചാ​റ്റ് ചെ​യ്യു​ന്ന​തി​ന് താ​ഴെ കൊ​ടു​ത്ത ഇ ​മെ​യി​ൽ അ​ഡ്രെ​സ് ഉ​പ​യോ​ഗി​ക്ക​ണം. ബി​എ റെ​ഗു​ല​ർ([email protected] ), ബി​കോം റെ​ഗു​ല​ർ ([email protected]), ബി​എ​സ് സി ([email protected]), ​പി.​ജി ([email protected]), ബി​ടെ​ക് ([email protected]), പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ൾ ([email protected]), വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ([email protected])

നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മാ​റ്റി

ജൂ​ലൈ ഏ​ഴി​ന് തു​ട​ങ്ങാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ് 2015 മു​ത​ൽ പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ് സി / ​ബി​എ​സ്സി ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍ / ബി​കോം/ ബി​ബി​എ/ ബി​എ മ​ൾ​ട്ടി മീ​ഡി​യ/ ബി​സി​എ/ ബി​കോം ഓ​ണേ​ഴ്‌​സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ സ്ട്രീം/ ​ബി​എ​സ് ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എം​എം​സി /ബി​എ​ച്എ/ ബി​കോം പ്രൊ​ഫ​ഷ ണ​ൽ/ ബി​ടി​എ​ഫ്പി / ബി​വോ​ക് / ബി​ടി​എ ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/ ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ / ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പി​എ​ച്ച്ഡി അ​ഭി​മു​ഖം മാ​റ്റി

18ന് ​ന​ട​ത്താ​നി​രു​ന്ന ഹി​ന്ദി പി ​എ​ച്ച് ഡി ​അ​ഭി​മു​ഖം മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ അ​പേ​ക്ഷ

മേ​യ് 29 നു ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ(​സി​യു​സി​ബി​സി​എ​സ്എ​സ്) റെ​ഗു​ല​ർ, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി ( സി​സി​എ​സ്എ​സ് ), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി ( സി​സി​എ​സ്എ​സ്), ബി​എ​ഡ്‌ പ​രീ​ക്ഷ ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ.

എം ​ടെ​ക് വൈ​വ

നാ​ലാം സെ​മ​സ്റ്റ​ർ എം ​ടെ​ക് പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് പ്രോ​ജെ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും, വൈ​വ​യും ജൂ​ൺ 23 നു ​ന​ട​ത്തും.
More News