University News
ആ​ദ്യ ഓ​ണ്‍​ലൈ​ൻ പി​എ​ച്ച്ഡി വൈ​വ ഇ​ന്ന്
ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ ന​​ട​​ത്തു​​ന്ന ആ​​ദ്യ പി​​എ​​ച്ച്ഡി വൈ​​വ​​യും ഓ​​പ്പ​​ണ്‍ ഡി​​ഫ​​ൻ​​സും ഇ​​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും.

രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫ് എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എ​​സ്. ശ്രീ​​ധ​​ന്യ​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​സി.​​എ​​സ്. ഷാ​​ലു മോ​​നും ഓ​​ണ്‍​ലൈ​​നാ​​യി പി​​എ​​ച്ച്ഡി പ​​ബ്ലി​​ക് ഡിഫ​​ൻ​​സ് ന​​ട​​ത്തി വൈ​​വ​​യ്ക്കു ഹാ​​ജ​​രാ​​കും.

കോ​വി​ഡ് പ്ര​തി​സ​ന്ധ​മൂ​ല​മാ​ണ് ഗ​​വേ​​ഷ​​ക​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ഡി​​ഫ​​ൻ​​സി​​നും പ​​ബ്ലി​​ക് വൈ​​വ​​യ്ക്കും ഓ​​ണ്‍​ലൈ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​യ​ത്. വൈ​​വ​​യും ഓ​​പ്പ​​ണ്‍ ഡി​​ഫ​​ൻ​​സും ഒ​​രു മ​​ണി​​ക്കൂ​​റി​​ൽ കു​​റ​​യാ​​ൻ പാ​​ടി​​ല്ല.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യൂ,ബി​​ടി​​ടി​​എം, സി​​ബി​​സി​​എ​​സ് (മോ​​ഡ​​ൽ മൂ​​ന്ന് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2019 ന​​വം​​ബ​​റി​​ൽ ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ്(​​സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് ഫാ​​ക്ക​​ൽ​​റ്റി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 23ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​ ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒാ​ൺ​ലൈ​ൻ യോ​ഗ

യോ​​ഗ ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 21ന് ​​രാ​​വി​​ലെ നാ​​ലു മു​​ത​​ൽ ഏ​​ഴു വ​​രെ എം​ജി ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ പ​​ഠ​​ന​​വ​​കു​​പ്പ് മെ​​ഗാ ഓ​​ണ്‍​ലൈ​​ൻ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കും.

രാ​​വി​​ലെ അ​​ഞ്ചി​​ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്രൊ​​ഫ. സാ​​ബു തോ​​മ​​സ് രാ​​ജ്യാ​​ന്ത​​ര യോ​​ഗാ ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ഫോ​ൺ: 9745605979, 9074908369.