University News
മൂ​ന്നു​ജി​ല്ല​ക​ളി​ലെ എം​കോം വൈ​വ മാ​റ്റി
പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ ഇ​ക്ക​ണോ​മി​ക്‌​സ് വൈ​വ

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് വൈ​വ 24ന് ​വി​വി​ധ കോ​ളേ​ജു​ക​ളി​ല്‍ ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്​ഫു​ള്‍​ടൈം, പാ​ര്‍​ട്ട്‌​ടൈം) 2016 സ്‌​കീം2016 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, 2013 സ്‌​കീം2015 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴു വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ ഒ​മ്പ​തു വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, എം​ബി​എ ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് (2016 സ്‌​കീം2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴു​വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ ഒ​മ്പ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
More News