University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ മൂ​ന്നു​വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ ആ​റു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ നാ​ലു​വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ ആ​റു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ നാ​ലു​വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ലൈ ആ​റു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

എം​എ സം​സ്‌​കൃ​തം വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം (സാ​ഹി​ത്യ, ജ​ന​റ​ല്‍ ) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും ജൂ​ണ്‍ 26 മു​ത​ല്‍ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2009 പ്ര​വേ​ശ​നം മാ​ത്രം), അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (2008 ഉം ​അ​തി​നു​മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) പ​രീ​ക്ഷ ജൂ​ലൈ ആ​റി​നു​ആ​രം​ഭി​ക്കും.
More News