University News
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ എം​കോം വൈ​വ
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യം, വൈ​വ എ​ന്നി​വ ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം (ഓ​ണേ​ഴ്‌​സ്), ബി​കോം (പ്ര​ഫ​ഷ​ണ​ല്‍) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് (2019 ന​വം​ബ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​ഫ്‌​സ​ൽ​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​ടി​എ​ച്ച്എം പ്രാ​ക്ടി​ക്ക​ൽ/​വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം പ്രാ​ക്ടി​ക്ക​ല്‍/ പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍​ണ​യം/ ഇ​ന്‍റേ​ണ്‍​ഷി​പ്പ്/ വൈ​വ പ​രീ​ക്ഷ എ​ന്നി​വ ഇ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

ബി​എ​സ് സി ​എം​എ​ല്‍​ടി പ്രാ​ക്ടി​ക്ക​ല്‍

നാ​ലാം വ​ര്‍​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ 30ന് ​ആ​രം​ഭി​ക്കും.