University News
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്2015 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ജി​ല്ല​ക​ളി​ലേ​ക്കോ ല​ക്ഷ​ദ്വീ​പ് സെ​ന്‍റ​റു​ക​ളി​ലേ​ക്കോ പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വെ​ബ്‌​സൈ​റ്റ് www.uoc.ac.in. ‌

പി​ജി വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ണ​യ​വും വൈ​വ​യും 29ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും ജൂ​ലൈ ര​ണ്ടു​മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫി​സി​ക്‌​സ് പ്രാ​ക്ടി​ക്ക​ൽ/ വൈ​വ 30 മു​ത​ലും, എം​എ​സ് സി ​മാ​ത്‌​സ് വൈ​വ ജൂ​ലൈ ഒ​ന്നു​മു​ത​ലും വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും.

ഖി​ദ്മ​ത്ത് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്: സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ മാ​റ്റി

തി​രു​ന്നാ​വാ​യ ഖി​ദ്മ​ത്ത് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ജൂ​ലൈ എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​മ​ണ്‍ കോ​ഴ്‌​സ് അ​റ​ബി​ക്​ക​ള്‍​ച്ച​ര്‍ ആ​ന്‍റ് സി​വി​ലൈ​സേ​ഷ​ന്‍ (2017 പ്ര​വേ​ശ​നം) സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ: ഐ​ഇ​ടി പ​രീ​ക്ഷാ കേ​ന്ദ്രം
30 മു​ത​ല്‍ ന​ട​ത്തു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​സി​എ​സ്എ​സ്2012, 2013 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് (ഏ​പ്രി​ല്‍ 2018) പ​രീ​ക്ഷ​ക്ക് നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ട അ​ഞ്ച് സെ​ന്‍റ​റു​ക​ളി​ല്‍ കോ​വി​ഡ്19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി എ​ഴു​താ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ പ​ത്തു​വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ്, മ​ള്‍​ട്ടി​മീ​ഡി​യ, ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ര്‍​ണ​ലി​സം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ.

ബി​ടി​എ നാ​ല് (ഏ​പ്രി​ല്‍ 2019), അ​ഞ്ച് (ന​വം​ബ​ര്‍ 2019) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ 13 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ച്ച്ആ​ര്‍​ഡി​സി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്രോ​ഗ്രാ​മു​ക​ള്‍

യു​ജി​സി​ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ 202021 അ​ധ്യ​യ​ന വ​ര്‍​ഷം ന​ട​ത്തു​ന്ന ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ൾ, റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സു​ക​ൾ, ഷോ​ര്‍​ട്ട് ടേം ​കോ​ഴ്‌​സു​ക​ൾ, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍, മ​റ്റ് പ്രോ​ഗ്രാ​മു​ക​ള്‍ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ ugchrdc.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407350, 2407351.
More News