University News
പ​രീ​ക്ഷ​ക​ൾ​ക്ക് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ; എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം (സി​ആ​ർ സി​ബി​സി​എ​സ്എ​സ്, സി​ബി​സി​എ​സ്എ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി​എ​സ്എ​സ്, അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി എ​ന്നി​വ​യു​ടെ പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്കു പു​റ​ത്തു​ള്ള പ​ത്ത് ജി​ല്ല​ക​ളി​ലും ല​ക്ഷ​ദ്വീ​പി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച് അ​ത​തു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള സം​വി​ധാ​നം സ​ർ​വ​ക​ലാ​ശാ​ല സ​ജ്ജ​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്കു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള​ള അ​വ​സ​ര​വും ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് മ​റ്റു​ള്ള ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്.

ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ളേ​ജ് ക​ണ്ണൂ​ർ, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ക​ൽ​പ്പ​റ്റ, ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ് കോ​ഴി​ക്കോ​ട്, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മ​ല​പ്പു​റം, ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് പാ​ല​ക്കാ​ട്, ഗ​വ​ണ്‍​മെ​ന്‍റ് ട്രെ​യി​നിം​ഗ് കോ​ള​ജ് തൃ​ശൂ​ർ, മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​റ​ണാ​കു​ളം, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ക​ട്ട​പ്പ​ന, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മൂ​ന്നാ​ർ, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, നാ​ട്ട​കം, ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​വ​ര​ത്തി, ല​ക്ഷ​ദ്വീ​പ് എ​ന്നി​വ​യാ​ണ് മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്കു പു​റ​ത്തു​ള്ള ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ത​തു ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ർ മു​ൻ​പേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം അ​നു​കൂ​ല സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​ന്പോ​ൾ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ​ക​ൾ​ക്ക് വേ​ണ്ട വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

ഇ​ന്ന് ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് കോ​ഴ്സി​ന്‍റെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ (ഓ​പ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്) ജൂ​ലൈ ആ​റി​ലേ​ക്ക് മാ​റ്റി.

ടൈം​ടേ​ബി​ൾ

2020 ജൂ​ണ്‍ 15 നും ​ജൂ​ണ്‍ 22 നും ​ന​ട​ത്താ​നി​രു​ന്ന നാ​ലാം വ​ർ​ഷ, ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്‌​എ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് നാ​ല്, ഓ​ഗ​സ്റ്റ് 10 ലേ​ക്കും പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണ്‍ 15ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ച​ർ) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് നാ​ലി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ പാ​ർ​ട്ട് ഒ​ന്ന് ആ​ൻ​ഡ് ര​ണ്ട് (ആ​ന്വ​ൽ സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2019 സെ​ഷ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ പാ​ർ​ട്ട് ഒ​ന്ന് & ര​ണ്ട് (ആ​ന്വ​ൽ സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2019 സെ​ഷ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലും, പെ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന്ത​പു​ര​ത്തും ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ എം.​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​ൻ​എം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും (സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്) കെ​എ​ൻ​എം​ഗ​വ.​കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും (സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്) ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ എ​സ്.​എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ.​ജെ.​കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, തോ​ന്ന​യ്ക്ക​ലും ഡി.​ബി.​കോ​ള​ജ്, ശാ​സ്താം​കോ​ട്ട, എ​ഫ്എ​ൻ​എം കോ​ള​ജ്, കൊ​ല്ലം, ബി​ജെ​എം കോ​ള​ജ്, ച​വ​റ, എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ഈ ​അ​റി​യി​പ്പ് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല.

പ​രീ​ക്ഷാ​ഫ​ലം

എം​ബി​എ ഒ​ന്നാം സെ​മ​സ്റ്റ​ർ 2000 സ്കീം ​ഫു​ൾ​ടൈം, ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​റു​ക​ളു​ടെ (2000 സ്കീം ​പാ​ർ​ട്ട് ടൈം), ​ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​റു​ക​ളു​ടെ (2003 സ്കീം ​ഈ​വ​നിം​ഗ്) ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ൾ (2006 സ്കീം ​പാ​ർ​ട്ട് ടൈം), ​ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ടെ (2009 സ്കീം ​ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്), എ​ന്നീ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.