University News
കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ല്‍ മാ​​​റ്റം
കാ​​​യം​​​കു​​​ളം ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ല്‍ എം​​​എ​​​സ്എം കോ​​​ള​​​ജി​​​ല്‍ ആ​​​റു​​​മു​​​ത​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ള്‍ സ​​​മീ​​​പ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ന്നു. കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജി​​​ല്‍ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മു​​​ള്ള നാ​​​ലാം സെ​​​മെ​​​സ്റ്റെ​​​ര്‍ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം, അ​​​ഞ്ചാം സെ​​​മ​​​സ്റ്റര്‍ എ​​​ല്‍​എ​​​ല്‍​ബി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കോ​​​ള​​​ജി​​​ലെ ഓ​​​പ്ഷ​​​ന്‍ ഫോ​​​മി​​​ല്‍ കൊ​​​ടു​​​ത്ത സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. കോ​​​ള​​​ജി​​​ല്‍ നി​​​ന്നു​​​ള്ള അ​​​റി​​​യി​​​പ്പു പ്ര​​​കാ​​​രം ഓ​​​പ്ഷ​​​ന്‍ കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ര്‍ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

എം​​​എ​​​സ്എം കോ​​​ള​​​ജ് കാ​​​യം​​​കു​​​ളം 9846845332, വി​​​ദ്യാ​​​ധി​​​രാ​​​ജാ കോ​​​ള​​​ജ് 9605061207, ടി​​​കെ​​​എം​​​എം കോ​​​ള​​​ജ്, ന​​​ങ്ങ്യാ​​​ര്‍​കു​​​ള​​​ങ്ങ​​​ര 9447348441, ബി​​​ഷ​​​പ്പ്മൂ​​​ര്‍ കോ​​​ള​​​ജ്, മാ​​​വേ​​​ലി​​​ക്ക​​​ര 93494 65052, ബു​​​ദ്ധാ കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍, മു​​​തു​​​കു​​​ളം 7356514017, സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല 9446567805, 9447111058.

കോ​​​വി​​​ഡ്: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍

കോ​​​വി​​​ഡ്19 നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ള​​​യ​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ഓ​​​ഫീ​​​സ് കാ​​​മ്പ​​​സി​​​ലും കാ​​​ര്യ​​​വ​​​ട്ടം കാ​​​മ്പ​​​സി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി. പാ​​​ള​​​യ​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ലൈ​​​ബ്ര​​​റി​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നും ര​​​ജി​​​സ്ട്രാ​​​ര്‍ അ​​​റി​​​യി​​​ച്ചു.