University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഒ​ഴി​കെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി
കോ​വി​ഡ്19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ MA/MSc/MCom/MSW ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ സി​എ​സ്എ​സ് കോ​ഴ്സു​ക​ളു​ടെ​യും പ​രീ​ക്ഷ​ക​ൾ ഒ​ഴി​കെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സി​എ​സ്എ​സ്/​അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

വെ​ബി​നാ​ർ Assessment and Accreditation

സ​ർ​വ​ക​ലാ​ശാ​ല ഐ​ക്യു​എ​സി യും NAAC ​മാ​യി ചേ​ർ​ന്ന് NAAC Assessment and Accreditation എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 2020 ജൂ​ലൈ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ​യാ​ണ് വെ​ബി​നാ​ർ. എ​ല്ലാ ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രും പ്ര​സ്തു​ത വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ടു​ന്നു. താ​ൽ​പ​ര്യ​മു​ള​ള​വ​ർ​ക്ക് [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത് എ​ന്ന ലി​ങ്ക് വ​ഴി വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് 11ന് ​രാ​വി​ലെ 10ന് ​ഗൂ​ഗി​ൾ മീ​റ്റ് വ​ഴി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​വ​കു​പ്പി​ൽ പ​ഠ​ന ഗ​വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നു. ഈ ​മീ​റ്റി​ന്‍റെ ഇ​ൻ​വി​റ്റേ​ഷ​ൻ ലി​ങ്കി​നാ​യി aadsuk2006@gmail വ​ഴി​യോ 9895980078 എ​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.