University News
ബി​എ​ച്ച്എം, എ​ൽ​എ​ൽ​ബി, ഐ​എം​സി​എ, ഡി​ഡി​എം​സി​എ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഡി​എം​സി​എ (2014 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (2014 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.

പ​രീ​ക്ഷ​ാതീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സീ​പാ​സി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ദ്വി​വ​ത്സ​രം) പ​രീ​ക്ഷ 22 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാതീ​യ​തി

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി2017 അ​ഡ്മി​ഷ​ൻ ഒ​ഴി​കെ) പ​രീ​ക്ഷ​യ്ക്ക് 13 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ാഫ​ലം

2019 ഡി​സം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് (സി​എ​സ്എ​സ് 201819 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വെ​ബി​നാ​ർ ന​ട​ത്തി

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ന​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും ഒ​ഹാ​യോ സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ’മ​ണ്ണും ആ​ഹാ​ര​വും സു​സ്ഥി​ര കൃ​ഷി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 2020 ലെ ​ലോ​ക ഫു​ഡ് പ്രൈ​സ് ജേ​താ​വാ​യ പ്ര​ഫ. ര​ത്ത​ൻ​ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സി​ലെ അ​ധ്യാ​പ​ക​ൻ ഡോ. ​ജെ.​ജി. റേ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​കു​പ്പ് മേ​ധാ​വി കെ.​എ. മ​ഞ്ജു​ഷ, ജൈ​വ​കൃ​ഷി പ്ര​ചാ​ര​ക​നാ​യ കെ.​വി. ദ​യാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ടി​സി, സി​സി ത​പാ​ലി​ൽ ല​ഭി​ക്കും

സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ജ്യു​ക്കേ​ഷ​നി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച 2018 വ​രെ​യു​ള്ള​വ​ർ​ക്ക് ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ത​പാ​ൽ മു​ഖേ​ന ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. ത​പാ​ൽ ചെ​ല​വ് ഈ​ടാ​ക്കി ടി​സി, സി​സി എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന​തി​ന് [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാം. 0481 2730491.
...