Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം (ഏ​പ്രി​ല്‍ 2020) പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​സ് സി​ക്ക് 15168 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 12512 (82 ശ​ത​മാ​നം) പേ​രും, ബി​സി​എ​ക്ക് 1853 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 1316 (71 ശ​ത​മാ​നം) പേ​രും വി​ജ​യി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ഹെ​ല്‍​പ്പ് പോ​ര്‍​ട്ട​ല്‍ ഉ​പ​യോ​ഗി​ക്കാം

തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫ​ലം സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ങ്ങ​ള്‍​ക്ക് ഇ​ഹെ​ല്‍​പ്പ് പോ​ര്‍​ട്ട​ല്‍ http://support.uoc.ac.in ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വാ​ഴ്സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്ക​ണം. പ്ര​സി​ദ്ധീ​ക​രി​ച്ച ഫ​ല​ങ്ങ​ളി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ല്‍ വി​വ​രം ഇ​ഹെ​ല്‍​പ്പ് പോ​ര്‍​ട്ട​ലി​ലൂ​ടെ അ​റി​യി​ക്ക​ണം. മ​റു​പ​ടി പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. ഗ്രേ​സ് മാ​ര്‍​ക്കു​ക​ള്‍ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച​വ​രു​ടെ ഗ്രേ​സ് മാ​ര്‍​ക്കു​ക​ള്‍ പ​രീ​ക്ഷാ​ഫ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും സെ​മ​സ്റ്റ​റു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കാ​ത്ത​വ​ര്‍ ഗ്രേ​സ് മാ​ര്‍​ക്കി​നു​ള്ള അ​പേ​ക്ഷ അ​ടി​യ​ന്തി​ര​മാ​യി ന​ല്‍​ക​ണം. അ​പേ​ക്ഷി​ക്കു​ന്ന പ​ക്ഷം ഗ്രേ​സ് മാ​ര്‍​ക്കു​ക​ള്‍ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ ല​ഭി​ച്ച മാ​ര്‍​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് ഈ ​മാ​ര്‍​ക്കു​ക​ള്‍ പ​രീ​ക്ഷാ​ഫ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​യെ​ങ്കി​ല്‍ ഇ​പോ​ര്‍​ട്ട​ല്‍ വ​ഴി അ​റി​യി​ക്ക​ണം. ആ​റാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ല്‍ (ഏ​പ്രി​ല്‍ 2020) പാ​സാ​യ​വ​ര്‍​ക്ക് ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡ് മാ​റ്റി​വാ​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷാ​ഫോം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ര​ജി​സ്റ്റേ​ര്‍​ഡ്/ സ്പീ​ഡ് പോ​സ്റ്റ് വ​ഴി സ​മ​ര്‍​പ്പി​ക്ക​ണം. വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും ഉ​ള്‍​പ്പെ​ടു​ത്ത​ണം. അ​തോ​ടൊ​പ്പം അ​പേ​ക്ഷ​ക​ന് നേ​ര​ത്തെ ന​ല്‍​കി​യി​ട്ടു​ള്ള ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡും ഗ്രേ​ഡ് കാ​ര്‍​ഡ് മാ​റ്റി വാ​ങ്ങു​ന്ന​തി​നു​ള്ള ഫീ​സ് (315 രൂ​പ), പോ​സ്റ്റ​ല്‍ ചാ​ര്‍​ജ്ജ് (50 രൂ​പ), എ​ന്നി​വ അ​ട​ച്ച ച​ലാ​ന്‍ സ​ഹി​തം സ​മ​ര്‍​പ്പി​ക്ക​ണം. ഗ്രേ​ഡ് കാ​ര്‍​ഡ് ത​പാ​ല്‍ വ​ഴി അ​യ​ക്കും. ആ​റാം സെ​മ​സ്റ്റ​ര്‍ ഇം​പ്രൂ​വ്‌​മെ​ന്‍റി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡും മാ​റ്റി​വാ​ങ്ങാ​വു​ന്ന​താ​ണ്. ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം ഒ​റി​ജി​ന​ല്‍ പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡും ച​ലാ​നും സ​ഹി​തം സ​മ​ര്‍​പ്പി​ക്ക​ണം. ഗ്രേ​ഡ് കാ​ര്‍​ഡി​ന് (315 രൂ​പ), പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് (150 രൂ​പ), പോ​സ്റ്റ​ല്‍ ചാ​ര്‍​ജ്ജ് (50 രൂ​പ), എ​ന്നി​വ​യും അ​ട​ക്ക​ണം.

റീ ​അ​ഡ്മി​ഷ​ന്‍ എ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ​ലം ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ വി​വ​രം ഇ​ഹെ​ല്‍​പ്പ് പോ​ര്‍​ട്ട​ല്‍ വ​ഴി അ​റി​യി​ക്ക​ണം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡ് അ​ത്യാ​വ​ശ്യ​മാ​യി ല​ഭി​ക്കേ​ണ്ട​വ​ര്‍​ക്ക് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ പ്രി​ന്‍റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഗ്രേ​ഡ് കാ​ര്‍​ഡും കോ​ള​ജു​ക​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.



പരീക്ഷാഫലം
പരീക്ഷാഭവൻ ആധുനികവത്കരണം: മേൽനോട്ടത്തിന് കർമസമിതി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
എം​ഫി​ല്‍ പ്ര​വേ​ശ​നം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
പ​രീ​ക്ഷാ​ഫ​ലം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.