Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ഡി​സം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലി​ഗ​ൽ തോ​ട്ടി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, പ​ഞ്ച​വ​ത്സ​രം റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​ഡ്. (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 21 വ​രെ അ​പേ​ക്ഷി​ക്കാം.

തീയതി നീട്ടി

അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ് 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 1050 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം.

സ്പോ​ട് അ​ഡ്മി​ഷ​ൻ

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം​ഫി​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (201920) പ്രോ​ഗ്രാ​മി​ലെ സീ​റ്റൊ​ഴി​വി​ലേ​ക്ക് 14ന് ​രാ​വി​ലെ ഒ​ന്ര​തി​ന് സ്പോ​ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. ജ​ന​റ​ൽ ര​ണ്ട്, മു​സ്ലിം ഒ​ന്ന്, ഈ​ഴ​വ ഒ​ന്ന്, എ​സ്.​ടി. ര​ണ്ട്, ഇ​ബി​എ​ഫ്സി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റൊ​ഴി​വ്.

യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​എ​ഡ് ജ​യം. യോ​ഗ്യ​രാ​യ​വ​ർ ജാ​തി, വ​രു​മാ​നം, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പു​ക​ളും സ​ഹി​തം വ​കു​പ്പു​മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 400 രൂ​പ​യും മ​റ്റ് വി​ഭാ​ഗ​ക്കാ​ർ 800 രൂ​പ​യും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് വ​ഴി ഇ​പേ​യ്മെ​ന്‍റ് ന​ട​ത്തി ര​സീ​ത് ഹാ​ജ​രാ​ക്ക​ണം.

വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. 04812731042.

വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

സെ​ന​റ്റി​ലേ​ക്കും സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍സി​ലി​ലേ​ക്കും ഓ​ഗ​സ്റ്റ് 18ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.



എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
പ​​രീ​​ക്ഷ​​ാഫ​​ലം
എംജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു തി​​രു​​ത്താ​​ൻ പി​​ന്നീ​​ട് അ​​വ​​സ​​രം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
പരീക്ഷഫലം
പരീക്ഷകേന്ദ്രത്തിന് മാറ്റം
കോ​​വി​​ഡ് വ്യാ​​പ​​ന​​ം: ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ കോ​​ള​​ജു​​ക​​ളി​​ലെ പി​​ജി, ബി​​എ​​ഡ് പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​​എ​​ഡ് പ​​രീ​​ക്ഷ ജൂ​​ലൈ 22 മു​​ത​​ൽ; താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താം
ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.