വിദൂരവിദ്യാഭ്യാസം ബികോം/ബിബിഎ ഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2020 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ 25നകം ലഭിക്കണം.
പരീക്ഷാഫലം: വിദൂരവിദ്യാഭ്യാസം ബികോം/ബിബിഎ ഫലം
നാലാം സെമസ്റ്റര്‍ ബിഐഡി (2015 പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2017 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 13 മുതല്‍ 22 വരെ അപേക്ഷിക്കാം.
എംഎസ്സി കെമിസ്ട്രി പ്രാക്ടിക്കല്‍
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി (സിയുസിഎസ്എസ്) പ്രാക്ടിക്കല്‍ പരീക്ഷ 14ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഷെഡ്യൂള്‍ വെബ്സൈറ്റിൽ.