Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌ട്രോണി​​ക്സ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി. അ​​പ്ലൈ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സ് (സ​​പ്ലി​​മെ​​ന്‍റ​​റി അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2013 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഓ​​ഫ് കാ​​ന്പ​​സ്; ടി​​സി, സി​​സി,മാ​​ർ​​ക് ലി​​സ്റ്റു​​ക​​ൾ ത​​പാ​​ലി​​ൽ ല​​ഭി​​ക്കും

സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ൽ ഓ​​ഫ് കാ​​ന്പ​​സ് സ്ട്രീ​​മി​​ൽ പ​​ഠി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ട്രാ​​ൻ​​സ്ഫ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, സ്വ​​ഭാ​​വ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, 2018 വ​​രെ​​യു​​ള്ള പ​​രീ​​ക്ഷ​​ക​​ളു​​ടെ മാ​​ർ​​ക് ലി​​സ്റ്റു​​ക​​ൾ എ​​ന്നി​​വ ത​​പാ​​ൽ വ​​ഴി ല​​ഭി​​ക്കും. [email protected] u.ac.in എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. 0481 2730491.

സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്; വി​​ജ​​യി​​ക​​ൾ

സെ​​ന​​റ്റി​​ലെ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ്പ​​റേ​​ഷ​​ൻ മേ​​യ​​ർ, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ച​​ന്ദ്രി​​ക​​ദേ​​വി, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന, ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​താ​​യി റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.

സീ​​റ്റ് വ​​ർ​​ധ​​ന; കോ​​ള​​ജു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്ത ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് മാ​​ർ​​ജി​​ന​​ൽ വ​​ർ​​ധ​​ന​​യ്ക്കു​​ശേ​​ഷ​​വും സീ​​റ്റു​​ക​​ൾ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം 202021 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തേ​​ക്ക് മാ​​ത്രം സീ​​റ്റു​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ന​​ൽ​​കാം. www.admiss ion.mgu.ac.in എ​​ന്ന പൊ​​തു​​പ്ര​​വേ​​ശ​​ന പോ​​ർ​​ട്ട​​ലി​​ലൂ​​ടെ നി​​ശ്ചി​​ത ഫീ​​സ​​ട​​ച്ച് 18 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കാം. ഓ​​ണ്‍​ലൈ​​ന​​ല്ലാ​​ത്ത അ​​പേ​​ക്ഷ​​ക​​ൾ പ​​രി​​ഗ​​ണി​​ക്കി​​ല്ല. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.



എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
പ​​രീ​​ക്ഷ​​ാഫ​​ലം
എംജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു തി​​രു​​ത്താ​​ൻ പി​​ന്നീ​​ട് അ​​വ​​സ​​രം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
പരീക്ഷഫലം
പരീക്ഷകേന്ദ്രത്തിന് മാറ്റം
കോ​​വി​​ഡ് വ്യാ​​പ​​ന​​ം: ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ കോ​​ള​​ജു​​ക​​ളി​​ലെ പി​​ജി, ബി​​എ​​ഡ് പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​​എ​​ഡ് പ​​രീ​​ക്ഷ ജൂ​​ലൈ 22 മു​​ത​​ൽ; താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താം
ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.