Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ, എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ, എ​ൽ​എ​ൽ​ബി(​ഓ​ണേ​ഴ്സ്2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം, എ​ൽ​എ​ൽ​ബി(​ഓ​ണേ​ഴ്സ്​റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ഫി​ൽ കെ​മി​സ്ട്രി സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം​ഫി​ൽ കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ൽ (201920) പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​കം 0481 2731036, 9496720967 എ​ന്നീ ഫോ​ണ്‍ ന​ന്പ​രി​ലോ office. [email protected] gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടു​ക.



എം​​എ​​ഡ് പ​​രീ​​ക്ഷ തീ​​യ​​തി
എം​​ഫി​​ൽ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ഫ​​ലം
ബി​​ടെ​​ക് മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്കു ഒ​​ക്ടോ​​ബ​​ർ 27 വ​​രെ
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ
എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ തീ​​യ​​തി
പ​​രീ​​ക്ഷ ഫ​​ലം
ഗ്രേ​​സ് മാ​​ർ​​ക്ക്: അ​​പേ​​ക്ഷി​​ക്കാം
പി​ജി പ്ര​വേ​ശ​നം; അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം
ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ 28 മു​​ത​​ൽ
ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ഇ​​ന്നു കൂടി
പി​​ജി പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന് തു​​ട​​ക്കം
എം​ബി​എ സീ​റ്റൊ​ഴി​വ്
എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ്, പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം
എം​ജി സർവകലാശാല ബി​രു​ദ​പ്ര​വേ​ശ​നം: അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17നു ​മു​ന്പ് പ്ര​വേ​ശ​നം ഉറപ്പിക്കണം
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​എം​​എ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​മു​​ത​​ൽ
ബി​​എ, ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ാഫ​​ലം
ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ഫ​​ലം
വെ​​ബി​​നാ​​ർ 11ന്
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഫ​​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.