University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020-21: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള​ള 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ () ആ​രം​ഭി​ച്ചു. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 17.

എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​സ്‌​സി/​എ​സ്ടി/ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.

പ​രാ​തി​ര​ഹി​ത​മാ​യ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​തീ​വ​ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റു​ക​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

സ്പോ​ർ​ട്ട്സ് ക്വാ​ട്ട

സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ സ്പോ​ർ​ട്ട്സ് കോ​ള​ത്തി​ന് നേ​രെ 'യെ​സ് ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്പോ​ർ​ട്ട്സ് ഇ​നം, ഏ​തു ത​ല​ത്തി​ലെ നേ​ട്ട​മാ​ണ് എ​ന്നി​വ സെ​ല​ക്ട് ചെ​യ്തി​രി​ക്ക​ണം. സ്പോ​ർ​ട്സ് നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളും ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന, സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ്രൊ​ഫോ​ർ​മ​യു​ടെ പ​ക​ർ​പ്പ് അ​പേ​ക്ഷ​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ (പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ നേ​രി​ട്ടോ, പ്ര​തി​നി​ധി മു​ഖേ​ന​യോ മേ​ൽ പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കോ​ള​ജു​ക​ളി​ൽ പ്രൊ​ഫോ​ർ​മ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു കോ​ള​ജി​ലെ ഒ​ന്നി​ല​ധി​കം കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റി​ലേ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ലേ​യ്ക്കെ​ല്ലാം പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ള​ജു​ക​ളി​ൽ ഒ​രു പ്രൊ​ഫോ​ർ​മ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ / കോ​ള​ജു​ക​ൾ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കാ​വു​ന്ന​താ​ണ്. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​ന് ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക. പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ് കോ​ള​ജു​ക​ളി​ലൊ സ​ർ​വ​ക​ലാ​ശാ​ല​യി​ലൊ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​ക്കു മാ​ത്ര​മാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ​ക്ക് മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത​ല്ല.

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്രം അ​ട​യ്ക്കേ​ണ്ട​താ​ണ്. ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ്, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്ക​രു​ത്. ആ​യ​ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

പ്രോ​സ്പെ​ക്ട​സ് വാ​യി​ച്ച​തി​ന് ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ർ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ ഇ​സി​ഇ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ർ 22 ന് ​രാ​വി​ലെ 10ന് ​പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​പി.​അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഗ​ത്ഭ​രാ​യ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പ്ര​ഭാ​ഷ​ക​ർ സം​വ​ദി​ക്കു​ന്ന വെ​ബി​നാ​റി​ൽ മു​ന്നൂ​റി​ൽ പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.