University News
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 28 മു​​ത​​ൽ
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള (ക്യാ​​പ്) പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 28ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​ത്. കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​ന പ്ര​​ക്രി​​യ പൂ​​ർ​​ണ​​മാ​​യി ഓ​​ണ്‍​ലൈ​​നി​​ലാ​​ണ്. അ​​പേ​​ക്ഷ​​ക​​ൻ ഫോ​​ട്ടോ, ഒ​​പ്പ്, മ​​റ്റു രേ​​ഖ​​ക​​ൾ, സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം.

മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, ഭി​​ന്ന​​ശേ​​ഷി​​സ്പോ​​ർ​​ട്സ്​​ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​കം വ​​ഴി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി വി​​ഭാ​​ഗം സീ​​റ്റി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ ന​​ൽ​​കി​​യ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ​​ക​​ർ​​പ്പ് അ​​ത​​തു കോ​​ള​​ജി​​ൽ ന​​ൽ​​ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം പ​​ക​​ർ​​പ്പ് അ​​ത​​തു കോ​​ള​​ജി​​ൽ ന​​ൽ​​ക​​ണം. ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാ​​ത്ത​​വ​​ർ​​ക്ക് മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി ക്വാ​​ട്ട​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നാ​​വി​​ല്ല. ഭി​​ന്ന​​ശേ​​ഷി​​സ്പോ​​ർ​​ട്സ്​​ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട​​യി​​ലേ​​ക്ക് പ്ര​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. രേ​​ഖ​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്തും. എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 375 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 750 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. വി​​ശ​​ദ​​വി​​വ​​രം ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ൽ (www.cap.mgu.ac.in) ല​​ഭ്യ​​മാ​​ണ്.

പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം

24, 27 തീ​​യ​​തി​​ക​​ളി​​ൽ ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ വി.​​കെ. കൃ​​ഷ്ണ​​മേ​​നോ​​ൻ മെ​​മ്മോ​​റി​​യ​​ൽ വി​​മ​​ണ്‍​സ് കോ​​ള​​ജി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ ക​​ണ്ണൂ​​ർ തോ​​ട്ട​​ട ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി. വി.​​കെ. കൃ​​ഷ്ണ​​മേ​​നോ​​ൻ മെ​​മ്മോ​​റി​​യ​​ൽ വി​​മ​​ണ്‍​സ് കോ​​ള​​ജ് കോ​​വി​​ഡ് കെ​​യ​​ർ സെ​​ന്‍റ​​റാ​​ക്കി മാ​​റ്റു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റി​​യ​​ത്.

പ​​ത്ത​​നം​​തി​​ട്ട സ്കൂ​​ൾ ഓ​​ഫ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ​​സി​​ൽ(​​സ്റ്റാ​​സ്) 24ന് ​​ന​​ട​​ക്കേ​​ണ്ട പ​​രീ​​ക്ഷ​​ക​​ൾ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. കെ​​ടാ​​മം​​ഗ​​ലം ശ്രീ ​​നാ​​രാ​​യ​​ണ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ 24ന് ​​ന​​ട​​ക്കേ​​ണ്ട പ​​രീ​​ക്ഷ​​ക​​ൾ മാ​​ല്യ​​ങ്ക​​ര എ​​സ്എ​​ൻ​​എം കോ​​ള​​ജി​​ൽ ന​​ട​​ക്കും. റാ​​ന്നി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കേ​​ണ്ട പി​​ജി പ​​രീ​​ക്ഷ​​ക​​ൾ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. കു​​ന്നു​​ക​​ര എം​​ഇ​​എ​​സ് കോ​​ള​​ജി​​ൽ 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കേ​​ണ്ട പ​​രീ​​ക്ഷ​​ക​​ൾ കു​​ന്നു​​ക​​ര എം​​ഇ​​എ​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ന​​ട​​ക്കും. കോ​​ള​​ജു​​ക​​ൾ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ​​തി​​നാ​​ലും കോ​​വി​​ഡ് ഫ​​സ്റ്റ് ലെ​​വ​​ൽ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റു​​ക​​ളാ​​ക്കി​​യ​​തി​​നാ​​ലു​​മാ​​ണു പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ മാ​​റ്റി​​യ​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പു​​തി​​യ പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

അ​​പേ​​ക്ഷാതീ​​യ​​തി നീ​​ട്ടി

അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​കോം(​​സി​​ബി​​സി​​എ​​സ്എ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ2017, 2018 അ​​ഡ്മി​​ഷ​​ൻ ബി​​കോം അ​​ഡീ​​ഷ​​ണ​​ൽ ഇ​​ല​​ക്ടീ​​വ്/2017 അ​​ഡ്മി​​ഷ​​ൻ അ​​ഡീ​​ഷ​​ണ​​ൽ ഡി​​ഗ്രി) പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. 27 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ ഓ​​ഗ​​സ്റ്റ് മൂ​​ന്നു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി(​​ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് മൂ​​ന്നു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ/​​വൈ​​വ

2020 ജൂ​​ണി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫൈ​​റ്റോ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി(2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2015,2016,2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് അ​​വ​​ത​​ര​​ണം, കോ​​ഴ്സ് വൈ​​വ വോ​​സി എ​​ന്നി​​വ 30നു ​​തി​​രു​​വ​​ല്ല മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജ് ഫോ​​ർ അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

യൂ​​ണി​​വേ​​ഴ്സി​​റ്റി പെ​​ൻ​​ഷ​​ൻ​​കാ​​ർ ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ആ​​ദാ​​യ​​നി​​കു​​തി ആ​​ന്‍റി​​സി​​പ്പേ​​റ്റ​​റി സ്റ്റേ​​റ്റ്മെ​​ന്‍റ് ഓ​​ഗ​​സ്റ്റ് 10ന​​കം ര​​ജി​​സ്ട്രാ​​രു​​ടെ ഓ​​ഫീ​​സി​​ലോ [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ലോ ന​​ൽ​​ക​​ണം. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ​​ർ​​ക്കു​​ലേ​​ഴ്സ് എ​​ന്ന ലി​​ങ്കി​​ൽ ഫോം ​​ല​​ഭി​​ക്കും. സേ​​വിം​​ഗ്സ് സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ളു​​ടെ പ​​ക​​ർ​​പ്പ് സ​​ഹി​​ത​​മാ​​ണ് ന​​ൽ​​കേ​​ണ്ട​​ത്. ഇ​​മെ​​യി​​ലാ​​യി ന​​ൽ​​കു​​ന്ന​​വ​​ർ ഒ​​റി​​ജി​​ന​​ൽ അ​​യ​​ച്ചു ന​​ൽ​​ക​​ണം.