University News
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് കോ​ഴ്‌​സ് ഡി​സൈ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി ആ​ഗ​സ്റ്റ് നാ​ല്, പ​ത്ത് തി​യ​തി​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന ഒ​രാ​ഴ്ച​ത്തെ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന കോ​ഴ്‌​സി​ലേ​ക്ക് 27വ​രെ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍‌: 9447247627, 9446244359.

പ​രീ​ക്ഷാ​ഫ​ലം

മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ ര​ണ്ടാം വ​ര്‍​ഷ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ലെ ബി​കോം പു​നഃ​പ​രീ​ക്ഷ

കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം ടാ​ക്‌​സേ​ഷ​ന്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ബി‌​സി​എം 5ബി 11 ​ഇ​ന്‍​ഡ​യ​റ​ക്ട് ടാ​ക്‌​സ​സ് ലോ ​ആ​ൻ​ഡ് പ്രാ​ക്ടീ​സ് (2017 പ്ര​വേ​ശ​നം) പു​നഃ​പ​രീ​ക്ഷ 27ന് 1.30​ന് കോ​ള​ജി​ല്‍ ന​ട​ക്കും.
More News