University News
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
കോട്ടയം: എംജി സർവകലാശാല 2019 ജൂ​ലൈ​യി​ൽ ന​ട​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ്രൈ​വ​റ്റ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷി​ക്കാം. 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യ​ഥാ​ക്ര​മം 370, 160 രൂ​പ ഫീ​സ​ട​ച്ച് അ​പേ​ക്ഷ പ​രീ​ക്ഷ ക​ണ്‍ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ ന​ൽ​ക​ണം.

2015 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷ ഓ​ണ്‍ലൈ​നാ​യി ന​ൽ​ക​ണം.