University News
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ ക്വോട്ട​​യി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ (കാ​​പ്) ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.

അ​​പേ​​ക്ഷ​​ക​​ർ കാ​​പ് മെ​​രി​​റ്റ് സീ​​റ്റി​​ലേ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ശേ​​ഷം ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ ന​​ന്പ​​രും പാസ്‌വേഡും ഉ​​പ​​യോ​​ഗി​​ച്ച് ’നോ​​ണ്‍ കാ​​പ്’ ര​​ജി​​സ്ട്രേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ ക്വോട്ട​​യി​​ലേ​​ക്ക് ഓ​​പ്ഷ​​ൻ ന​​ൽ​​ക​​ണം.