റിസർച്ച് ഫെലോ ഒഴിവ്
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് എണ്‍വയോണ്‍മെന്റൽ സയൻസസിലെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രോജക്്ടിൽ റിസർച്ച് അസോസിയേറ്റിന്റെയും സീനിയർ റിസർച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഓരോ ഒഴിവു വീതമാണുള്ളത്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 10നു വൈകുന്നേരം അഞ്ചിനകം
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ നൽകണം.