പ്രാക്ടിക്കൽ മാറ്റിവച്ചു
കോട്ടയം: എംജി സർവകലാശാല തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളജിൽ ഓഗസ്റ്റ് മൂന്നു മുതൽ നടത്താനിരുന്ന തേഡ് പ്രൊഫഷണൽ ബിഎഎംഎസ് മേഴ്സി ചാൻസ് പരീക്ഷയുടെ (2020 ഫെബ്രുവരി) പ്രാക്്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.