Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള​ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്രൊ​ഫോ​മ ത​ങ്ങ​ൾ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള കോ​ള​ജു​ക​ളി​ൽ (സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന തീ​യ​തി​ക്ക് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജു​ക​ളു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ് ലോ​ഡ് ചെ​യ്ത് നി​ശ്ചി​ത തീ​യ​തി​ക്ക് മു​ൻ​പാ​യി കോ​ള​ജി​ൽ പ്രൊ​ഫോ​മ സ​മ​ർ​പ്പി​ക്കു​ക​യോ ഇ​മെ​യി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ മാ​ത്ര​മേ സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ക​യും പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ക​യും ചെ​യ്യു​ക​യു​ള്ളൂ. പ്രൊ​ഫോ​മ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള കോ​ള​ജു​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ മാ​ത്ര​മെ അ​പേ​ക്ഷാ​ർ​ഥി ഉ​ൾ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നു​ള്ള കാ​ര്യം ശ്ര​ദ്ധി​ക്കു​ക.
സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പ്രോ​സ്പെ​ക്ട​സ് കാ​ണു​ക.

ബി​എ മ്യൂ​സി​ക് പ്ര​വേ​ശ​നം

മൂ​ന്ന് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ (എ​ച്ച്എ​ച്ച്എം​എ​സ്പി​ബി​എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മെ​ൻ, നീ​റ​മ​ൺ​ക​ര, ഗ​വ​ൺ​മെ​ൻ​റ് കോ​ള​ജ് ഫോ​ർ വി​മെ​ൺ, വ​ഴു​ത​ക്കാ​ട്, എ​സ്.​എ​ൻ. കോ​ള​ജ് ഫോ​ർ വി​മെ​ൻ, കൊ​ല്ലം) ബി​എ മ്യൂ​സി​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ഫോ​മി​ന്‍റെ പ​ക​ർ​പ്പ് അ​ത​ത് കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​വു​ന്ന തീ​യ​തി​ക്ക് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജു​ക​ളു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​കി​യി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കു​ന്ന​വ​രെ മാ​ത്ര​മേ ബി​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

ശ്രീ ​സ്വാ​തി തി​രു​നാ​ൾ ഗ​വ.​കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ബി​പി​എ പ്ര​വേ​ശ​നം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ശ്രീ.​സ്വാ​തി തി​രു​നാ​ൾ ഗ​വ​ൺ​മെ​ൻ​റ് കോ​ളേ​ജ് ഓ​ഫ് മ്യൂ​സി​ക് തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ബി.​പി.​എ പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷാ​ഫോം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് കോ​ളേ​ജി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കോ​ളേ​ജി​ൻ​റെ ഇ​മെ​യി​ൽ വി​ലാ​സം [email protected] . ബി.​പി.​എ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712323027 എ​ന്ന ഫോ​ൺ നം​പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.



ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, ബി​എ​ഡ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന​കം ന​ട​ത്ത​ണം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. 21 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
സൂ​ക്ഷ​മ​പ​രി​ശോ​ധ​ന
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ്ര​വേ​ശ​നം 2020 - 21 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ക്കും
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.