Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ടി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നാ​ട​ക പ​ഠ​ന വ​കു​പ്പാ​യ തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ന്‍റ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ ബി​ടി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ് ടു. ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 17. ഫോ​ണ്‍ 0487 2385352, 9496930742.

പാ​ല​ക്കാ​ട് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​യ​ന്ത്ര​ണം

കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ല​ക്കാ​ട് ഫ്ര​ണ്ട്‌​സ് കേ​ന്ദ്ര​ത്തി​ലെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഫോ​ണ്‍ 0491 2505803

ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​രം: വെ​ബി​നാ​ര്‍

ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ഡി​എം​ആ​ര്‍​പി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ 12.30 വ​രെ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ള​ര്‍​ച്ച വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് മു​ല​യൂ​ട്ടു​ന്ന​തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്ന​താ​ണ് വി​ഷ​യം. സം​സ്ഥാ​ന സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ​ഗ്ദ്ധ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ക്കും.



അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് യോ​ഗം
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: മാ​ര്‍​ക്കു​ക​ള്‍ 26-ന​കം ചേ​ര്‍​ക്ക​ണം പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​രം
കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എം​ബി​എ പ്ര​വേ​ശ​നം: 18ന് ​അ​വ​സ​രം
ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
വെബിനാര്‍ 15-ന് തുടങ്ങും
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ബി​രു​ദം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം: തി​രു​ത്ത​ലു​ക​ള്‍​ക്ക് അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തി​യ ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍​മാ​രെ നി​യ​മി​ച്ചു
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഗോ​ത്ര വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ പ്രോ​ഗ്രാം
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍‌: ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് ര​ജി​സ്ട്രാ​ർ, ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു​മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.