University News
എ​ൻ​എ​സ്എ​സ് കോ​ള​ജ് നി​ല​മേ​ലി​ൽ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ 10 ന്
ജൂ​ണ്‍ 15 ന് ​രാ​വി​ലെ 9.30 ന് ​നി​ല​മേ​ൽ എ​ൻ​എ​സ്.​എ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ റ​ദ്ദു ചെ​യ്ത പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​പ​രീ​ക്ഷ 10 ന് ​രാ​വി​ലെ 9.30 ന് ​അ​തേ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ൽ കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പു​നഃ​പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) (2014 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​ടി) (2018 സ്കീം ​റെ​ഗു​ല​ർ, 2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.