University News
സം​​​സ്‌​​​കൃ​​​ത ദി​​​നാ​​​ച​​​ര​​​ണ​​​ം: വെ​ബി​നാ​ര്‍ ഇ​ന്ന്
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സം​​​സ്‌​​​കൃ​​​ത ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​വെ​​​ബി​​​നാ​​​ര്‍ ന​​​ട​​​ത്തും. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ധ​​​ര്‍​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തി​​​രു​​​പ്പ​​​തി ശ്രീ​​​വെ​​​ങ്കി​​​ടേ​​​ശ്വ​​​ര വേ​​​ദി​​​ക് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പ്ര​​​ഫ. എ​​​സ്. സു​​​ദ​​​ര്‍​ശ​​​ന ശ​​​ര്‍​മ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സം​​​സ്‌​​​കൃ​​​ത സാ​​​ഹി​​​ത്യ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി പ്ര​​​ഫ. പി.​​​വി. നാ​​​രാ​​​യ​​​ണ​​​ന്‍, സം​​​സ്‌​​​കൃ​​​ത ന്യാ​​​യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​വി.​​​കെ. ഭ​​​വാ​​​നി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗൂ​​​ഗി​​​ള്‍ മീ​​​റ്റ് അ​​​ഡ്ര​​​സ്: meet.google.c om/zchywhdpnz
More News