University News
എം​​പി​​എ​​ഡ് പ​​രീ​​ക്ഷാ ഫ​​ലം
ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ്(​​റെ​​ഗു​​ല​​ർ 2018 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും സെ​​പ്റ്റം​​ബ​​ർ നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഓ​​ണ്‍​ലൈ​​ൻ മാ​​തൃ​​ക പ​​രീ​​ക്ഷ​​ക​​ൾ

എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ളി​​ൽ യു​​ജി​​സി നെ​​റ്റ്/​​ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കാ​​യി ജ​​ന​​റ​​ൽ പേ​​പ്പ​​റി​​ന് ഓ​​ണ്‍​ലൈ​​ൻ മാ​​തൃ​​ക പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ത്തും. അ​​ടു​​ത്ത ഒ​​ന്പ​​തി​​ന​​കം 0481 2731025 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.